ss

തിരുവനന്തപുരം : വാഴമുട്ടം അശ്വതി ഭവനിൽ റിട്ട. കെ. എസ്. ആർ. ടി. സി സ്റ്റേഷൻ മാസ്റ്റർ ആർ. സതീഷ് (ഗോപി , 73 ) നിര്യാതനായി.ഭാര്യ: സരസ്സമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ) മകൾ :ഡോ: അശ്വതി സതീഷ്, മരുമകൻ : ഡോ: അനൂപ് .മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ.