ss

അരുവിപ്പുറം: അയിരൂർ കൊല്ലംവിളാകം വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ റ്റി. ബേബി (63) നിര്യാതയായി. മക്കൾ :രാജീവ്‌, പ്രദീപ്.

മരുമക്കൾ :സിന്ധു, ഷീബ.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30ന്.