ss

വർക്കല: പാളയംകുന്ന് നിസാം മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുലൈഖ ബീവി (78) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, ഫസിലുദ്ദീൻ, നിസാം, നാസിം. മരുമക്കൾ: നുസൈഫബീവി, റാഷിദ, ഷീബ, സുഫ്‌റത്ത്.