രത്നമ്മ (87) പോത്തൻകോട്: പന്തലക്കോട് അരുവിക്കരക്കോണം പുതുവൽപുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി . മക്കൾ: ദാമോദരൻ, സാവിത്രി, ഗീത. മരുമക്കൾ: ഗീത, സുരേന്ദ്രൻ, ശിവൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന് .