ഡബ്ളിൻ : അയർലാൻഡ് ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി സ്റ്റീഫൻ കെന്നിയെ നിയമിച്ചു. മുൻ ഡിഫൻഡർ കൂടിയായ മിക്ക് മക്കാർത്തിയെ മാറ്റിയാണ് കെന്നിയെ നിയമിച്ചത്. അണ്ടർ 21 ടീമിന്റെ കോച്ചായിരുന്നു കെന്നി.