കഴക്കൂട്ടം വെട്ടുറോഡ് ശ്രീലക്ഷ്മിയിൽ പട്ടികജാതി വികസനവകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ബി.സോമസുന്ദരൻ നായർ (81) നിര്യാതനായി. ഭാര്യ: ബി.മാധവി അമ്മ. മക്കൾ: എസ്.ഹരികുമാർ (കോട്ടയം, നെടുങ്കുന്നം പഞ്ചായത്ത് സെക്രട്ടറി), പരേതനായ എസ്.ശ്രീകുമാർ (ഇഎസ്ഐ പേരൂർക്കട), എം.ശ്രീദേവി. മരുമക്കൾ: ജെ.ജയലക്ഷ്മി (ന്യൂവാൻസ് ടെക്നോളജീസ്), സി.എൽ.വീണ (ആർസിസി), എൻ.എസ്.നിർമ്മലാനന്ദൻ (സൂപ്രണ്ട്, വിയ്യൂർ സെൻട്രൽ ജയിൽ). സഞ്ചയനം വെള്ളി 8.30ന്.