വിജനതയിൽ.... നഗരത്തിൽ ഇന്നലെ പെയ്‌ത വേനൽ മഴയിൽ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡ് മുറിച്ച് കടക്കുന്ന ബൈക്ക് യാത്രക്കാരൻ. അരിസ്റ്റോ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച