deepam

കുഞ്ഞികൈ ഐക്യദീപത്തിനായി... ഒമ്പത് വയസ്സുകാരി ശിവാനി തിരിതെളിച്ചു. ഐക്യദീപത്തിനായി. ഒപ്പം അച്ഛൻ പ്രസാദും അമ്മ സൗമ്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് എറണാകുളത്തെ കുടുംബം ഐക്യദീപം തെളിയിച്ചത്.