മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തനങ്ങളിൽ മാറ്റം. സാമ്പത്തിക നിയന്ത്രണങ്ങൾ. ആധി ഒഴിവാക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക സഹായം ലഭിക്കും. ജാഗ്രത പുലർത്തണം. ആരോഗ്യം തൃപ്തികരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാഹചര്യങ്ങളെ അതിജീവിക്കും. സ്ഥിതി മെച്ചപ്പെടും. പ്രത്യേക പരിഗണന ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നിരീക്ഷണങ്ങളിൽ വിജയിക്കും. പ്രാർത്ഥനകളാൽ നന്മവരും. സുഖദുഃഖങ്ങൾ പങ്കുവയ്ക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങും. സ്വയം പര്യാപ്തത ആർജിക്കും. സഹോദരങ്ങളുമായി രമ്യത.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മവിശ്വാസമുണ്ടാകും. പുതിയ സംവിധാനങ്ങൾ. വിവിധങ്ങളായ പദ്ധതികൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. അനുഭവജ്ഞാനം ഗുണം ചെയ്യും. അവിചാരിത മുഹൂർത്തങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിട്ടുവീഴ്ചാമനോഭാവം. കഴിവുകൾക്ക് അംഗീകാരം. പാരമ്പര്യ പ്രവൃത്തികൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മാതാപിതാക്കൾക്ക് സന്തോഷം നൽകും. ആരോഗ്യം പരിപാലിക്കും. കഴിവുകൾ പ്രകടിപ്പിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കും. ഗുണനിലവാരം ഉറപ്പുവരുത്തും. യാത്രകൾ ഒഴിവാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ ഏറ്റെടുക്കും. പ്രവർത്തനങ്ങൾ ഉൗർജിതമാക്കും. മേലധികാരിയുടെ പ്രതിനിധിയാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
മറ്റുള്ളവരെ സഹായിക്കും. സംതൃപ്തി ഉണ്ടാകും. തീരുമാനങ്ങൾ നടപ്പാക്കും.