sathyavangmoolan

ഒരു രക്ഷയുമില്ലല്ലേ... സത്യവാങ്ങ്മൂലമില്ലാതെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരില്‍ നിന്നും മലപ്പുറം കുന്നുമ്മലില്‍ വെച്ച് പൊലീസ് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്നു.