covid-bike

ഡൗണാവല്ലേ ലോക്കഴിക്കാം... ലോക്ക് ഡൗൺ സാഹചര്യത്തിൽ നിബന്ധനകൾ പാലിക്കാതെ കോട്ടയം ടൗണിലെത്തിയ യുവാവിനെ ശാസിച്ചശേഷം പറഞ്ഞുവിട്ടപ്പോൾ ബൈക്ക് സ്റ്റാർട്ടാവാത്തതിനെത്തുടർന്ന് സഹായിക്കുന്ന പൊലീസ്.