yuvraj-

കൊവിഡ്-19 പ്രതിരോധത്തിനുള്ള പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവ്‌രാജ് സിംഗ് അരക്കോടി രൂപ സംഭാവന ചെയ്തു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഒരു കോടിയോളം രൂപയാണ് സമാഹരിച്ച് നൽകിയത്.

ഇന്ത്യൻ ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ് 26 ലക്ഷം രൂപ സംഭാവന ചെയ്തു.

ബില്യാഡ്സ് ചാമ്പ്യൻ പങ്കജ് അദ്വാനി അഞ്ചുലക്ഷം രൂപ നൽകി.