shooting

ന്യൂഡൽഹി :അടുത്ത മാസം ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഷൂട്ടിംഗ് ലോകകപ്പ് കൊവിഡ് -19 പശ്ചാത്തലത്തിൽ റദ്ദാക്കിയതായി ഇന്റർ നാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ അറിയിച്ചു