ന്യൂഡൽഹി : ജലായ് മാസം വരെയുളള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും റദ്ദാക്കിയതായി ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അറിയിച്ചു. ജൂനിയർ , ഭിന്നശേഷി വിഭാഗങ്ങളിലെ മത്സരങ്ങളും മാറ്റി വച്ചിട്ടുണ്ട്.