french-club-doctor

പാരീസ് : കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫ്രഞ്ച് ഫുട്ബാൾ ക്ളബ് റെയിംസിന്റെ ഡോക്ടർ ബർണാഡ് ഗോൺസാലസ് ആത്മഹത്യ ചെയ്തു. 60 കാനായ ഡോക്ടർ ബർണാഡ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റെയിംസ് ക്ളബിനൊപ്പമുണ്ടായിരുന്നു.