lock-down

ന്യൂഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന ഹോട്ട്സ്പോട്ട്കളായി പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ മൊത്തമായോ അതതു ജില്ലകളിൽ മാത്രമായോ ലോക്ക് ഡൗൺ തുടരാൻ സാധ്യത. ഇന്നലെ ചേർന്ന

കേന്ദ്രമന്ത്രിസഭായോഗത്തിൽ ഇത്തരത്തിലുള്ള ചർച്ച നടന്നതായാണ് സൂചന. ഹോട്ട് സ്പോട്ടുകൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ച് നിയന്ത്രണങ്ങൾ തുടരണമെന്ന നിലപാടിനാണ് മുൻതൂക്കം. നിലവിൽ കേരളത്തിൽ തലസ്ഥാനം ഉൾപ്പെടെ ഏഴുജില്ലകൾ ഹോട്ട് സ്പോട്ടുകളാണ്.