covid-fish

ഇതൊന്നും കാണാൻ വയ്യേ..., കോവിഡ് 19 പശ്ചാത്തലത്തിൽ കോട്ടയത്ത് പൊലീസ് നടത്തിയ വാഹനപരിശോധനയിൽ കണ്ടെത്തിയ പഴകിയമീൻ പെറുക്കിമാറ്റുന്ന നഗരസഭാ ജീവനക്കാർ. തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വില്പനക്കെത്തിച്ച മീൻ പല കടകളിലും വിപണനം ചെയ്‌തു.