മാസ്ക്കില്ലെങ്കിലും സാമൂഹ്യ അകലത്തിൽ വിട്ട് വീഴ്ചയില്ല ... കൊവിഡ് 19 കാലയളവിൽ രാജ്യത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാസ്‌ക്ക് ധരിക്കുവാൻ നിർദ്ദേശിച്ചെങ്കിലും മാസ്ക്ക് ധരിക്കാതെ സംയുകത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ഇരിക്കാനായി ഒരു മീറ്റർ അകലത്തിൽ കസേര ഇടുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം