1

സുരക്ഷിതമാവാൻ...കൊവിഡ് ബാധിച്ചതായി സംശയിക്കുന്ന രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പോകുന്ന ആരോഗ്യ പ്രവർത്തകർ പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നു.