കേട്ടു മറന്നൊരീ ചൂളംവിളി... ലോക്ക് ഡൗണിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ച ശേഷം ഇന്നല്ലേ പയ്യനൂരിലേക്കുള്ള ട്രെയിൻ എൻജിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ.