മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1 കോടി രൂപ നൽകി.1 കോടി രൂപയുടെ ചെക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ് രവി എന്നിവർ ചേർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയപ്പോൾ