കണ്ടല : കണ്ടല മുഹമ്മദ് വിലാസം വീട്ടിൽ പരേതനായ സേട്ടു സാഹിബിന്റെ ഭാര്യ സൽമാബീവി (87) നിര്യാതയായി . മക്കൾ: സലീം, നൗഷാദ്, പരേതനായ ഷാജഹാൻ. മരുമക്കൾ: ഹഫ്സബീവി, ഖദീജബീവി, നസി.