ലാഭക്കൊതിയുടെ വൈറസ്...ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവെച്ചിരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തതിനെത്തുടർന്ന് എറണാകുളം വൈപ്പിൻ കാളമുക്കിന് സമീപത്തെ പാലത്തിന് താഴെ മത്സ്യവ്യാപാരികൾ തള്ളിയ പഴകിയ മത്സ്യങ്ങൾ കാക്കകൾ കൊത്തി വലിക്കുന്നു