warner

മെൽബൺ : മുൻ ആസ്ട്രേലിയൻ സ്പിന്നർ ഷേൻ വാൺ തന്റെ കാലത്തെ താരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലോക ഏകദിന ഇലവനിൽ ഇന്ത്യയിൽ നിന്ന് സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും ഇടംപിടിച്ചു.പാകിസ്ഥാനിൽ നിന്ന് വാസിം അക്രവും ഷൊയ്ബ് അക്തറും ലങ്കയിൽ നിന്ന് സംഗക്കാരയും ജയസൂര്യയും ഇലവനിലെത്തി.

വാണിന്റെ ലോക ഏകദിന ഇലവൻ

സെവാഗ്, ജയസൂര്യ, സച്ചിൻ,ലാറ ,പീറ്റേഴ്സൺ,സംഗക്കാര,ഫ്ളിന്റോഫ്,അക്രം,അംബ്രോസ്, വെട്ടോറി ,അക്തർ