കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിലാണ് രാജ്യം മുഴുവൻ.വീടിനുള്ളിൽ ബോറടിച്ചിരിക്കുന്ന ഭൂരിഭാഗം പേരുടെയും ആശ്രയം ഇന്റർനെറ്റ് ആണ്. ടിക്‌ടോക് വീഡിയോ എടുത്തും, ചാറ്റ് ചെയ്തുമൊക്കെ ദിനങ്ങൾ തള്ളിനീക്കുകയാണ്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് വീടുകളിലിരുന്ന് ബോറടിക്കുന്നവരെ ചിരിപ്പിക്കാനായി പുതിയ വെബ് സീരീസുമായി കൗമുദി ടിവി നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. അടുപ്പിലെ കൺഫ്യൂഷനുമായി ഇതാ 'പൊട്ടാസ് സീരീസിന്റെ' ആദ്യഭാഗം...