ലോക രാജ്യങ്ങൾ കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ കൊവി‌ഡിനിടയിലും മറ്റു പ്രശ്നങ്ങളുമായി കേരളം. ലോക്ക് ഡൗൺ പ്രഖ്യപിച്ചതോടെ കേരളത്തിൽ മദ്യം ലഭിക്കാതെ വരികയാണ്. ഇതോടെ വൈറസ് ബാധിച്ച് മരിക്കുന്നവർക്ക് പിന്നാലെ മദ്യം കിട്ടാതെ വിറച്ച് മരിക്കുന്നവരുടെ എണ്ണവും കേരളത്തിൽ കൂടി വരുന്നു. വിഡ്രോവല്‍ സിന്‍ഡ്രോമാണ് ഇതിന് കാരണമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.വൈറസ് വ്യാധിക്കിടയിലും കേരളം നേരിട്ടുവരുന്ന ഗുരുതര പ്രശ്നമാണ് മദ്യപാന സിൻഡ്രോം. ഈ അവസ്ഥ എന്തെന്ന് നോക്കം നേർക്കണ്ണിലൂടെ.

liq