കറങ്ങാനിറങ്ങി കുരുങ്ങി...ലോക്ക് ഡൗൺ നിർദ്ദേശം പാലിക്കാതെ അനാവശ്യമായി യാത്രചെയ്ത യുവാവിനെ വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ. കോട്ടയം കഞ്ഞിക്കുഴിയിലെ കാഴ്ച.