നീയും സുരക്ഷിതയാണ്... അസുഖം കാരണം മൃഗാശുപത്രിയിൽ കാണിക്കാനായി നായയെയും കൊണ്ട് മലപ്പുറം മൃഗാശുപത്രി പരിസരത്തെത്തിയ ഉടമകൾ നായയ്ക്ക് മാസ്ക് ധരിപ്പിച്ചപ്പോൾ