rape

കൊല്ലം: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കഴുതുരുട്ടി അമ്പനാട് എസ്റ്റേറ്റ് അരണ്ടൽ ഡിവിഷനിലെ മുത്തുകുമാർ(34) ആണ് പിടിയിലായത്. നിരവധി തവണ പീഡിപ്പിച്ചിട്ടുള്ളതായാണ് വിവരം. ബന്ധുക്കളുടെ പരാതിയിലാണ് തെന്മല പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.