കഴക്കൂട്ടം: ചന്തവിള പാട്ടുവിളാകം പൊയ്കയിൽ പുത്തൻ വീട്ടിൽ പരേതനായ ദാമോദരപിള്ളയുടെ ഭാര്യ ശ്രീമതി അമ്മ(95)നിര്യാതയായി.
മക്കൾ: ശ്യാമളകുമാരി,സുന്ദരേശൻ നായർ ,ശാന്തകുമാരി,വത്സലകുമാരി ,മോഹനൻനായർ,ശശികലകുമാരി,ഉദയകുമാരി.മരുമക്കൾ:ഷൈലജകുമാരി,വാസുദേവൻനായർ,ജയകുമാരി,വേണുഗോപാലൻനായർ ,പരേതരായ രാമചന്ദ്രൻ ,ശ്രീകണ്ഠൻനായർ ,തുളസീധരൻ നായർ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.