പരണിയം: പരണിയം നെല്ലിനിന്ന വീട്ടിൽ സ്റ്റീഫന്റെ ഭാര്യ മേരി.പി (75) നിര്യാതയായി. മരണാനനന്തരപ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8 മണിക്ക്.
മക്കൾ: ഷാജി, ലാലി, ലൈല.മരുമക്കൾ: ഷീബ, ഫ്രാൻസിസ്, പരേതനായ പ്രഭാകരൻ.