ss

തിരുവനന്തപുരം : കൊഞ്ചിറവിള നിലമ ജങ്ഷൻ എസ്. ആർ. എ 54 ൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ ഫാത്തിമി (74) നിര്യാതയായി.

മക്കൾ : അബൂബക്കർ, ഷാമില, ഷംനാദ്, ഫിറോസ്ഖാൻ, അൻസർ.

മരുമക്കൾ : അൽഅമീൻ, സജീന, ജാസ്മിൻ, ഷാമില.