ss

മണക്കാട്: പുത്തൻകോട്ട ദേവി നഗറിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കസ്തൂരി (57) നിര്യാതയായി. മക്കൾ : രാജേഷ്, രാജു. മരുമക്കൾ : നിഷ, അജിത . മരണാനന്തര ചടങ്ങ് വ്യാഴാഴ്ച്ച രാവിലെ 8.30 ന്