മലയിൻകീഴ്: കോട്ടിയക്കോണത്ത് ലതികാഭവനിൽ എം.നാരായണൻ നായർ(88) നിര്യാതനായി . ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ലതികകുമാരി, സിന്ധു, രമ, സുമ. മരുമക്കൾ: രാജേന്ദ്രൻനായർ, രാജേന്ദ്രൻനായർ,കുമാരൻനായർ, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.