ss

തിരു​വ​ന​ന്ത​പുരം : ​പൂന്തുറ റ്റിസി 46/636(4) ൽ ആന്റോ ജോർജ്ജ് ജോസ​ഫിന്റെ ഭാര്യ അന്നമ്മ ( 67) നിര്യാ​തയാ​യി. സം​സ്‌ക്കാരം പൂന്തൂറ സെന്റ് തോമസ് ദേവാ​ല​യ​ത്തിൽ നടന്നു. മകൾ : അനു ആന്റോ.മരു​മകൻ : അനു​രൂപ്.