സൂറിച്ച് : ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവച്ച പശ്ചാത്തലത്തിൽ 2021 ആഗസ്റ്റിൽ നടക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2022 ജൂലായിലേക്ക് മാറ്റിയതായി വേൾഡ് അത്‌ലറ്റിക് ഫെഡറേഷൻ അറിയിച്ചു. മത്സരവേദിയായ അമേരിക്കയിലെ യൂജിന് മാറ്റമില്ല.