ss

കണിയാപുരം: ചിറ്റാറ്റു മുക്ക് പഞ്ചായത്തുനട ഗുരു സദനത്തിൽ രാമചന്ദ്രൻ നായർ സി .ആർ (82)നിര്യാതനായി . ഭാര്യ പരേതയായ ശാരദാമ്മ എ . മക്കൾ :ശ്രീകല, സന്തോഷ് കുമാർ. പരേതനായ ഉദയകുമാർ. മരുമക്കൾ : ശശിധരൻ നായർ( എസ് ബി ഐ), രഞ്ജിനി വി ( ടൈറ്റാനിയം) സഞ്ചയനം തിങ്കളാഴ്ച രാവിലെ 9. 05 ന്