കൊച്ചുള്ളൂർ : ഉദയാ ഗാർഡൻസിൽ ദേവദേയത്തിൽ തങ്കമണി (72) നിര്യാതയായി . മരണാനന്തര ചടങ്ങുകൾ 13 ന് രാവിലെ 9 മണിക്ക്. മകൾ: ലത കുമാരി .മരുമകൻ: രാജ്കുമാർ.