ration

നൂറ് പുണ്യം കിട്ടും മക്കളെ ... തൃശൂർ കഞ്ഞാണി റോഡിനു സമീപം ഉറ്റവരില്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന താമസിക്കുന്ന 88 വയസുള്ള അംബുജാക്ഷൻ 82 വയസുള്ള അദ്ദേഹത്തിൻ്റെ ഭാര്യ രാധമ്മ എന്നിവർക്ക് റേഷനരിയും മണ്ണെണ്ണയും എത്തിച്ച് കൊടുത്ത തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ട്രെയിനി നിഖിൽ, സിനിയർ സി.പി.ഒ ഇ.സി നിഖിൽ, ഹേം ഗാർഡ് ബേബി, പൊലീസ് ട്രെയിനി കെ.ആർ സെൻ എന്നിവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു