കൊവിഡ് 19 പശ്ചാത്തലത്തിൽ റോഡുകളിൽ വാഹന പരിശോധനക്കായി വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുവാൻ കേരള പൊലീസ് സംഘടിപ്പിച്ച അണുനാശക ഘടിപ്പിടിച്ച മൊബൈൽ സാനിറ്റേഷൻ ബസിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ ഡി.ജി.പി.ലോക്‌നാഥ് ബെഹ്റ ബസിനുളളിലെ സംവിധാനങ്ങൾ നിരീക്ഷിക്കുന്നു .ഐ.ജി .മനോജ് എബ്രഹാം ,കമ്മീഷ്ണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവർ സമീപം