കൊവിഡ് 19 പശ്ചാത്തലത്തിൽ റോഡുകളിൽ വാഹന പരിശോധനക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരെ അണുവിമുക്തരാക്കുവാൻ കേരള പൊലീസ് സംഘടിപ്പിച്ച അണുനാശക ഘടിപ്പിടിച്ച മൊബൈൽ സാനിറ്റേഷൻ ബസിനുളളിലൂടെ നടന്നുനീങ്ങുന്ന ഉദ്യോഗസ്ഥർ