1

കൊറോണ പ്രതിരോധത്തിന്റ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് പളളിയിൽ ഇടവക വികാരി ഫാ :ജോസഫ് ബാസ്റ്റിന്റെയും ഡീക്കൻ സജിത്ത് സോളമന്റെയും കാർമികത്വത്തിൽ പെസഹ വ്യാഴചടങ്ങുകൾ നടന്നപ്പോൾ