അനിയന്ത്രിതപാത.. ലോക്ക് ഡൗൺ കാലത്ത് കോട്ടയം നീലിമംഗലം റെയിൽവേ മേൽപ്പാലത്തിന് സമീപം കൂട്ടംകൂടി മീനച്ചിലാറ്റിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ.