ഐസ്വാൾ: ടി.വി.ബാബുവിന്റെ വേർപാടിൽ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അനുശോചിച്ചു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ നന്മയ്ക്കും പുരോഗതിക്കുമായി അഹോരാത്രം പ്രവർത്തിച്ച കർമ്മയോഗിയായിരുന്നു ബാബുവെന്ന് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.