നാലുദിവസം കൊണ്ട് നാല് ലാബുകൾ കൂടി പ്രവർത്തനസജ്ജമാകും. 14 ജില്ലയിലും ഓരോ ലാബ് എന്നതാണ് ലക്ഷ്യം. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് നടത്താൻ ഉത്തരവ് ഇന്ന് ഇറക്കും.