കൊവിഡ് - 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആര്യശാല പരിസരം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുന്നു