1

ഡൽഹി നിസാമുദ്ധീനിൽ നിന്നെത്തിയവരിൽ കൊവിഡ് രോഗ ലക്ഷണം പ്രകടമാക്കിയ ആളുകളെ ടെസ്റ്റിന് വിധേയമാക്കിയ ശേഷം നിരീക്ഷണ കേന്ദ്രത്തിൽ തിരികെ എത്തിച്ച ആംബുലൻസ് അണുവിമുക്തമാക്കുന്ന ആരോഗ്യ പ്രവർത്തകൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം.