ലോക്ക് ഡൗൺ ആണ് പക്ഷെ നിത്യജീവിതം ഡൗൺ ആക്കാതിരിക്കാൻ ..., ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യാത്തിൽ സാധാരണ കാരുടെ നിത്യാജീവിതം താളംതെറ്റാൻ തുടങ്ങി തൊഴിൽഇല്ലാതെ ഇത്രയും ദിനങ്ങൾ തള്ളി നീക്കിയത് മാനസികമായി ഇവരെ തളർത്തിയിരുന്നു. കുടുംബ ജീവിതം പച്ചപ്പിടിക്കാനായി പാടശേഖരത്ത് വാഹനത്തിൽ വയ്ക്കേൽ കയറ്റുന്ന തൊഴിൽ പാലക്കാട് തേങ്കുറുശ്ശി ഭാഗത്ത് നിന്നുള്ള കാഴ്ച്ച .