good-friday


സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മദിവസമായ ദുഃഖവെളളിയാഴ്ച തിരുവനന്തപുരം ലൂർദ് ഫൊറോന പളളിയിൽ നടന്ന പീഢാനുഭവ കർമ്മത്തിന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കാർമികത്വം വഹിക്കുന്നു. പളളി വികാരി ഫാദർ. മോർളി കൈതപ്പറമ്പിൽ, സഹ വികാരി ഫാദർ. ഐബിൻ പകലോമറ്റം എന്നിവർ സമീപം. ലോക്ക് ഡൗൺ ആയതിനാൽ വിശ്വാസികൾ ഇല്ലാതെയാണ് പ്രാർത്ഥന നടന്നത്.