ഹൈദരാബാദ് : കൊവിഡ് പ്രതിരോധനിധിയിലേക്ക് ഐ.പി.എൽ ഫ്രാഞ്ചൈസി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമകളായ സൺ ടി.വി ഗ്രൂപ്പ് പത്തുകോടി രൂപ നൽകി. മറ്റ് ഫ്രാഞ്ചൈസികളായ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.